Friday, October 10, 2008

നാദാപുരത്തേക്ക്


നാട്ടിലേക്കും
നാട് മനസ്സിലെങ്കിലും ബാക്കി വെക്കുന്ന സുഖങ്ങളിലേക്കും
ഇടക്കിടെ മടങ്ങുന്ന ഒരു നാദാപുരത്തുകാരനിതാ
ഇവിടെ ചിലതു കുറിക്കുന്നു.
ചരിത്രത്തെ നിധി പോലെ കാത്തു സൂക്ഷിച്ച
ഒരു പള്ളിയുടെ ചുറ്റിലും
മുളപൊട്ടിയ പച്ചപ്പുകളിലൂടെ ഈ ഹൃദയ സഞ്ചാരം..

ചിത്രം: സുധീര്‍ നാഥ്